¡Sorpréndeme!

തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി | Oneindia Malayalam

2018-10-11 176 Dailymotion

MT Vasudevan Nair Asked back the Script of Mohanlal movie Randamoozham
മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം മുടങ്ങിയേക്കും. തിരക്കഥ തിരിച്ചുവാങ്ങാന്‍ ഒരുങ്ങി എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി ഹര്‍ജി നല്‍കി. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായേക്കാവുമെന്ന് കരുതിയ ചിത്രമാണ് രണ്ടാമൂഴം.
#Randamoozham #Mohanlal